ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ ഇനി രഹാനെ നയിക്കും
- Posted on March 04, 2025
- Sports News
- By Goutham Krishna
- 103 Views

ഐപിഎല്‍ 2025 സീസണില്‍ നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ സീനിയര്‍ താരം അജിങ്ക്യ രഹാനെ നയിക്കും. ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ഉപനായകന്‍. നൈറ്റ് റൈഡേഴ്‌സ് തന്നെയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്.