മോഹൻലാലിന് കരസേനയുടെ ബിഗ് സല്യൂട്ട്
- Posted on October 08, 2025
- News
- By Goutham prakash
- 16 Views

സി.ഡി. സുനീഷ്
ദാദാ സാഹേബ് ഫാൽക്കെ പുരസ്‌കാര നേട്ടം; ലാലേട്ടന് കരസേനയുടെ ആദരം. ഡൽഹിയിൽ സൈനിക യൂണിഫോമിലെത്തി കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തി മോഹൻലാൽ. ടെറിട്ടോറിയൽ ആർമിയിൽ ലഫ്. കേണലാണ് മലയാളത്തിന്റെ മോഹൻലാൽ. 2009-ലാണ് അദ്ദേഹത്തിന് ആദരസൂചകമായി ഈ പദവി ലഭിക്കുന്നത്.