ച്ഛത്രപതി,, ശിവജി സേവാ രത്തൻ സമ്മാൻ അവാർഡ് നേടിയ ഡോ.എച്ച്.സി, സി. എസ്. സുമേഷ് കൃഷ്ണയെ ആദരിച്ചു.

കൊച്ചി.


പാരിസ്  കെന്നഡി യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ് "ഡോക്ടർ ഓഫ് സോഷ്യൽ വർക്ക്‌ ആൻഡ് ഹ്യുമാനിറ്റി", അവാർഡ് ട്രസ്റ്റ്‌ ഓഫ് ഇന്ത്യയുടെ "ച്ഛത്രപതി ശിവജി സേവാ രത്തൻ സമ്മാൻ അവാർഡ് 2025 നെ തുടർന്ന് ഇന്നലെ 15 ന് ശനിയാഴ്ച ബോൾഗാട്ടി പാലസ് ഹോട്ടൽ ആൻഡ് റിസോർട്ടിൽ നടന്ന സ്വീകരണ ചടങ്ങിൽ ആദരം നൽകി. 

മദ്രാസ് ഹൈക്കോടതിയിലെ മുൻ ആക്ടിംഗ് ചീഫ് ജസ്റ്റിസും, കേരള ഹൈക്കോടതിലെ മുൻ ജഡ്ജിയും, കേരള പോലീസ് കംപ്ലൈന്റ്സ് അതോറിറ്റി മുൻ ചെയർമാനുമായിരുന്ന 

ഡോ. ജസ്റ്റിസ്‌ കെ. നാരായണ കുറുപ്പ്,    അഖിൽ ഭാരത് സന്ത് സമിതി ദേശീയ സെക്രട്ടറിയും, ദക്ഷിണ ഭാരതത്തിലെ ആദ്യത്തെ മഹാമണ്ഡലേശ്വറുമായ,  സ്വാമി പ്രഭാകരാനന്ദ സരസ്വതി മഹാരാജ്,

വിശ്വബ്രഹ്മ ശങ്കരാചാര്യ പീഠാധീശ്വർ ദണ്ഡിസ്വാമി സാധു കൃഷ്ണാനന്ദ സരസ്വതി മഹാരാജ്,

വേദ പണ്ഡിതയും, ദേശീയ സന്യാസി സഭയുടെ വനിതാ വിഭാഗം സെക്രട്ടറിയുമായ മാതാജി ദേവി സംഗമേശാനന്ദ സരസ്വതി,

മങ്കര മിനി ശബരിമല സെക്രട്ടറി ബ്രഹ്മൻ അച്ചുതൻകുട്ടി, റിട്ട. ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്‌ജ്‌ അഡ്വ. എൻ. ലീലാമണി,  ബിജെപി എറണാകുളം സിറ്റി ജില്ലാ പ്രസിഡന്റ്‌, അഡ്വ. കെ.സ്. ഷൈജു, കേരള ഹൈക്കോടതിയിലെ കേരള ഗവണ്മെന്റ് പ്ലീഡർ (ഫോറെസ്റ്റ്സ്) അഡ്വ. സി. യു. സംഗീത്, സിപിഐ (എം) നേതാവ് അഡ്വ. ഇ. എം. സുനിൽകുമാർ, സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഫാമിലി കൗൺസിലർ ഡോ. ജി. സാമൂവൽ മാവേലിക്കര, അഡ്വ. പീറ്റർ ടി. തോമസ്, കേരള ഹൈകോടതിയിലെ സെൻട്രൽ ഗവണ്മെന്റ് സ്റ്റാന്റിംഗ് കോൺസൽ അഡ്വ. വേദരാജ് നടേശൻ, ബിജെപി എറണാകുളം മണ്ഡലം പ്രസിഡണ്ട്‌ അഡ്വ. സ്വരാജ് സോമൻ, കേരള ഹൈകോർട്ട് ലീഗൽ സർവീസസ് കമ്മിറ്റി റീടെയ്നർ ലോയർ അഡ്വ. പി. ശിവരാജ്, ജ്യോതിഷ പണ്ഡിതൻ  പ്രദീപ് മേക്കര, അഡ്വ. ശിവകുമാർ മേനോൻ (നർമദാ പരിക്രമണം),  സുകുമാരി മാറാത്ത്  ഗുരുദേവ ഭാഗവത സത്സംഗം), ബിജെപി എറണാകുളം ജില്ലാ സമിതി അംഗം കെ. ആർ. കൈലാസൻ, സുധി നായരമ്പലം,  പുരുഷോത്തമൻ തൃശ്ശൂർ, ഡോ. പി. കെ. ജയകുമാരി (റിട്ട. സീനിയർ പ്രൊഫസർ ഇൻ ലോ, പ്രശാന്തി ചൊവ്വര (കവിയത്രി & സാഹിത്യകാരി), പദ്മജ ഹരികൃഷ്ണൻ (റിട്ട. ഇൻകം ടാക്സ് ഇൻസ്‌പെക്ടർ), ഭാരതീയ ഹിന്ദു സമാജ് സംസ്ഥാന ജനറൽ സെക്രട്ടറി  ജെ. രമാദേവി വാടാനപ്പിള്ളി, ട്രഷറര്‍  രസ്നാദർ മോഹൻദാസ്, ബിജെപി നേതാകളായ പി. മനോഹരൻ, അഡ്വ. എസ്. ജസ്റ്റസ്, മുതിർന്ന മാധ്യമ പ്രവർത്തകാരായ ഷേക്ക് മോഹിയുദീൻ, അജി വർക്കല, കിരൺ സുകുമാരൻ, ബാബു ജോസ്,  സുരേഷ് കുമാർ കോമത്ത്,  ശ്യാം ശങ്കർ,  അഭിലാഷ് പി., ശ്രീ. കെ. എസ്. ഗോപാല കൃഷ്ണൻ, തുടങ്ങിയവർ ചേർന്ന് സ്വീകരണം നൽകി.

Author
Citizen Journalist

Goutham prakash

No description...

You May Also Like