ഹൊറർ സിനിമാ പ്രേമികൾക്കായൊരു ഹ്രസ്വചിത്രം; 'ഇഴ'

 sci /fi ത്രില്ലർ വിഭാത്തിൽപെടുന്ന  പരീക്ഷണ ചിത്രം പുതിയ തരതിലുള്ള അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്

നവഗതനായ ആൽവിൻ സണ്ണി സംവിധാനം ചെയ്ത 'ഇഴ' എന്ന ഹ്രസ്വചിത്രം ശ്രേദ്ധേയമാവുന്നു. നീസ്ട്രീം യൂട്യൂബ്  ചാനൽ വഴി സംവിധായകൻ പ്രിൻസ് ജോയ് ആണ് ചിത്രം റിലീസ് ചെയ്തത്.

രാത്രിയിൽ തനിയെ ഭയന്ന് ഹൊറർ സിനിമ കാണുന്ന ഒരു യുവാവ് ടൈം ലൂപ്പിൽ കുടുങ്ങുന്നതാണ് കഥയുടെ പശ്ചാത്തലം. sci /fi ത്രില്ലർ വിഭാത്തിൽപെടുന്ന  പരീക്ഷണ ചിത്രം പുതിയ തരതിലുള്ള അനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. 

സ്റ്റീവ് തോമസ് സണ്ണി നിർമിച്ച ചിത്രത്തിന്റെ ക്യാമറ വിഷ്ണു ടി എം, എഡിറ്റിംഗ് അരുൺ ജോർജ് മാത്യു എന്നിവർ നിർവഹിച്ചിരിക്കുന്നു.

കാക്ക

Author
Sub-Editor

Sabira Muhammed

No description...

You May Also Like