നിയമ സഭാ സമ്മേളനം 17 ന് തുടങ്ങും.
- Posted on January 15, 2025
- News
- By Goutham prakash
- 150 Views
ജനുവരി 17 ന്
പതിനഞ്ചാമത് നിയമ സഭയുടെ പതിമൂന്നാമത് സമ്മേളനം തുടങ്ങും.
സമ്മേളനത്തിന് നിയമ സഭ സാമാജീകരെ അഭിസംബോധന ചെയ്യാൻ ഗവർണറെ ക്ഷണിച്ച്, സ്പീക്കർ എ.എം ഷംസീർ കൂടി കാഴ്ച നടത്തി.
സി.ഡി. സുനീഷ്.
