പഴങ്ങളുടെ രാജാവായ ദുരിയൻ ഫ്രൂട്ടിന്റെ കാഴ്ചകളിലേക്ക് പോയി വരാം
- Posted on August 31, 2021
- Health
- By Deepa Shaji Pulpally
- 766 Views
ക്രീം ചീസ് കേക്കിന്റെ രുചിയാണ് ഈ പഴത്തിനെന്നാണ് ദുരിയൻ പ്രേമികൾ പറയുന്നത്
തായ്‌ലൻഡിലും, മലേഷ്യയിലും വളർന്നിരുന്ന ദുരിയോ ജനുസ്സിൽപ്പെട്ട ദുരിയൻ പഴങ്ങൾ 30- ഇനങ്ങളിലായുണ്ട്. ക്രീം ചീസ് കേക്കിന്റെ രുചിയാണ് ഈ പഴത്തിനെന്നാണ് ദുരിയൻ പ്രേമികൾ പറയുന്നത്. പഴങ്ങളുടെ രാജാവായ ദുരിയൻ ഫ്രൂട്ടിന്റെ കാഴ് കളിലേക്ക് പോയി വരാം.