കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ‌ മലയാളിയും

ജമ്മു കശ്മീരിലെ പഹൽഗാമിൽ‌ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരിൽ മലയാളിയും. എറണാകുളം പാലാരിവട്ടം മങ്ങാട്ടുറോഡിൽ എൻ രാമചന്ദ്രൻ‌ (65) ആണ് കൊല്ലപ്പെട്ടത്.


മകളുടെ മുന്നിൽവച്ച് വെടിയുതിർക്കുകയായിരുന്നുവെന്നാണ് വിവരം. വിദേശ പൗരന്മാർ ഉൾപ്പെടെ 27 പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു

Author
Citizen Journalist

Goutham prakash

No description...

You May Also Like