തിരക്കഥയുടെ കഥ ഭാഗം - 6
- Posted on May 22, 2021
- Cinema
- By Felix Joseph
- 426 Views
ഐസ്തറ്റിക്സ് സിനിമയുടെ ആത്മാവ്
ആത്മാവില്ലാത്ത സീനുകളും സിനിമകളും വിരസമാണ്. എങ്ങനെ സീനുകളിലേക്കും സിനിമയിലേക്കും ആത്മാവിനെ സന്നിവേശിപ്പിക്കാം എന്ന് പറയാൻ ശ്രമിക്കുകയാണ് വീഡിയോയിൽ.
CONTACT: ranimariamedia@gmail.com