പ്രായത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ
- Posted on August 12, 2021
- Health
- By Deepa Shaji Pulpally
- 698 Views
മനസ്സാണ് പ്രായം നിർണയിക്കുന്നത്
മാനസിക ആരോഗ്യം കാത്തുസൂക്ഷിക്കുകയാണെങ്കിൽ എന്നും യുവത്വത്തിൽ ശോഭിക്കാൻ നമുക്ക് കഴിയും. ഓരോരുത്തരുടെയും കൈകളിലാണ് അവരവരുടെ പ്രായം നിലനിൽക്കുന്നത് ഈ അറിവിലേക്ക് നമുക്കൊന്ന് പോയി നോക്കാം.