സുൽത്താൻബത്തേരി നഗരസഭയെ അണിയിച്ചൊരുക്കി വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം
- Posted on September 16, 2021
- Localnews
- By Deepa Shaji Pulpally
- 552 Views
ആ കാഴ്ചകളിലേക്ക്...
പെയിന്റിംഗിലൂടെ വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം ഗ്രാഫിറ്റി സുൽത്താൻബത്തേരി നഗരസഭയെ "ബ്യൂട്ടിഫിക്കേഷന്റെ " ഭാഗമായി അണിയിച്ചൊരുക്കുന്നു.
വൈൽഡ് ലൈഫ് ലവേഴ്സ് ഫോറം പ്രസിഡന്റ്.റഷീദ് ഇമേജ് ബത്തേരി, ടെറോവ ഇന്റർനാഷണൽ ബ്രാൻഡഡ് പ്രൊഡക്ട് പ്രസിഡന്റ്. പോൾ വി. ടോം, മറ്റ് ഗ്രീൻ പ്രവർത്തകരും ചേർന്നാണ് പെയിന്റിംഗിലൂടെ ശുചിത്വ നഗരമായ സുൽത്താൻബത്തേരിയെ കൂടുതൽ മനോഹരിയാക്കുന്നത്.
ഇതിന് പുറമേ പ്രവർത്തനങ്ങൾക്ക്, സമൂഹത്തിന്റെ ശബ്ദമായ മാധ്യമപ്രവർത്തകൻ ശ്രീ.ബെന്നി ജോസഫ് പ്രോത്സാഹനം നൽകി കൂടെയുണ്ട്.