ഞൊടിയിടയിൽ ഒരു സ്നാക്സ്
- Posted on August 01, 2021
- Kitchen
- By Deepa Shaji Pulpally
- 427 Views
നിത്യജീവിതത്തിലെ തിരക്ക് കാരണം ആർക്കും ഒന്നിനും സമയം തികയുന്നില്ല. അതിനാൽ തന്നെ സമയപരിധിക്കുള്ളിൽ നിന്നുകൊണ്ടു തന്നെ പെട്ടെന്ന് സ്നാക്കുകൾ നമ്മൾ ഉണ്ടാക്കി വരുന്നു. മുട്ടയും, മൈദയും, റവയും പഞ്ചസാരയും ചേർത്തുള്ള ഒരു അടിപൊളി പലഹാരം ഒന്നു പരീക്ഷിച്ചു നോക്കാം.