തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ കറാച്ചി ബേക്കറി ആക്രമിച്ചു.
- Posted on May 12, 2025
- News
- By Goutham prakash
- 111 Views
സ്വന്തം ലേഖകൻ
ഹൈദരാബാദിലെ പ്രശസ്തമായ കറാച്ചി ബേക്കറി അടിച്ചു തകര്‍ക്കാന്‍ ശ്രമം. ഹൈദരാബാദിലെ ഷംഷാബാദിലുള്ള കറാച്ചി ബേക്കറിയുടെ ഔട്ട്‌ലെറ്റിന് നേരെയാണ് ആക്രമണം ഉണ്ടായത്. തീവ്രഹിന്ദു സംഘടനാ പ്രവര്‍ത്തകര്‍ ദേശീയ പതാകകളുമായാണ് ബേക്കറി ആക്രമിക്കാനെത്തിയത്. വടികള്‍ കൊണ്ട് ഗ്ലാസിലടിക്കുകയും 'പാകിസ്ഥാന്‍ മൂര്‍ദ്ദാബാദ്' എന്ന് മുദ്രാവാക്യം മുഴക്കുകയും ചെയ്തു.
