മരുഭൂമിയിലെ കള്ളിമുൾച്ചെടി പഴം
- Posted on August 01, 2021
- Health
- By Deepa Shaji Pulpally
- 1282 Views
കാക്റ്റേസി കുടുംബാംഗത്തിൽപ്പെട്ട കള്ളിമുൾചെടി മരുഭൂമിയിൽ സാധാരണയായി വളരുന്ന സസ്യമാണ്. മഞ്ഞ, ചുവപ്പ് നിറങ്ങളിൽ കാണുന്ന ഇവയിലെ പഴം കഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ്, രക്തസമ്മർദ്ദം, കൊളസ്ട്രോൾ എന്നിവയുടെ അളവ് കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ബർഷൂമ് / അഡാറ് പഴം എന്ന് വിളിക്കുന്ന ഇവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഹൃദ്രോഗം, സ്ട്രോക്ക്, പെരിഫറൽ വാസ്കുലർ രോഗങ്ങൾ തുടങ്ങിയവയുടെ സാധ്യത കുറയ്ക്കാൻ സഹായിക്കും.