വേർട്ടിക്കൽ കൃഷിയിലൂടെ ക്യാരറ്റ് വിളവെടുത്ത് വർഗീസ് പുൽപള്ളി
- Posted on December 22, 2021
- Health
- By Deepa Shaji Pulpally
- 920 Views
ഡോർ തുറന്ന് ഇനി കാരറ്റ് വിളവെടുക്കാം
വയനാട്, പുൽപള്ളിയിൽ വെർട്ടിക്കൽ കൃഷിയിലൂടെ ശ്രദ്ധേയനായ ചെറുതോട്ടിൽ വർഗ്ഗീസ് തന്റെ ക്യാരറ്റ് കൃഷി നൂറുമേനി വിളഞ്ഞതിന്റെ സന്തോഷത്തിലാണ്. വെർട്ടിക്കൽ ഫാമിലൂടെ അദ്ദേഹം ക്യാരറ്റ് വ്യത്യസ്തമായ രീതിയിൽ കൃഷി ചെയ്ത് വിളവെടുക്കുന്ന കാഴ്ചയിലേക്ക്.