പ്രിയപ്പെട്ടവരുടെ ശ്രദ്ധയ്ക്ക്..*
- Posted on June 12, 2025
- News
- By Goutham prakash
- 106 Views
**
*
*സ്വന്തം ലേഖിക.*
റോഡിൽ വാഹന തിരക്കായിരിക്കും, കുട്ടികൾ റോഡിലുണ്ടാകും, ഗതാഗതം ശ്രദ്ധിച്ചും നിയമം പാലിച്ചും എല്ലാവരും ജാഗ്ര ത പുലർത്തുക.
സ്കൂൾ തുറന്നു. നമ്മുടെ കുട്ടികളും ഇനി മുതൽ നിരത്തിലുണ്ടാകും. മാതാപിതാക്കൾ ഗതാഗതനിയമങ്ങളെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക. അതിനൊപ്പം ഡ്രൈവർ സുഹൃത്തുക്കളേ.. നിങ്ങളും ഒന്ന് ശ്രദ്ധിക്കണേ...
