പന്തലാംപാടം പമ്പിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ലഹരിക്കടിമകളെന്ന് പൊലീസ്.
- Posted on March 21, 2025
- News
- By Goutham prakash
- 106 Views
പാലക്കാട്: പന്തലാംപാടം പമ്പിൽ കവർച്ച നടത്തിയ കേസിൽ അറസ്റ്റിലായ പ്രതികൾ ലഹരിക്കടിമകളെന്ന് പൊലീസ്. 10 ജില്ലകളിൽ ഇവർക്കെതിരെ കേസുകളുണ്ട്. കോഴിക്കോട് പന്നിയങ്കരയിൽ വെച്ചാണ് പരപ്പനങ്ങാടി സ്വദേശികളായ മുഹമ്മദ് അക്കിബ്, റസൽ എന്നിവർ പിടിയിലായത്. ചോദ്യം ചെയ്യലിലാണ് പന്തലാംപാടത്തെ മോഷണത്തിലെ പങ്ക് യുവാക്കൾ പൊലീസിനോട് സമ്മതിച്ചത്.
