ഓണസദ്യ കെങ്കേമമാക്കാൻ ഒരു കിടിലൻ അട പ്രഥമൻ
- Posted on August 20, 2021
- Kitchen
- By Deepa Shaji Pulpally
- 746 Views
ഓണസദ്യ കെങ്കേമമാകണമെങ്കിൽ അട പ്രഥമൻ കൂടിയേതീരൂ
ഓണസദ്യ കെങ്കേമമാകണമെങ്കിൽ അട പ്രഥമൻ കൂടിയേതീരൂ. അതുകൊണ്ട് തന്നെ സദ്യയിലെ പ്രധാന വിഭവമാണ് അടപ്രഥമൻ.
അട അരി, കശുവണ്ടി, തേങ്ങ, ഈന്തപ്പഴം, ശർക്കര, നെയ്യ് ഒക്കെ ചേർത്ത് രുചികരമായ അട പ്രഥമൻ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.