വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം.
- Posted on April 25, 2025
- News
- By Goutham prakash
- 115 Views
വീണ്ടും വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം.
മേപ്പാടി എരുമക്കൊല്ലി പൂളക്കുന്ന് ഉന്നതിയിലെ അറുമുഖൻ ആണ് മരിച്ചത്.
റേഷൻ വാങ്ങി ഉന്നതിയിലേക്ക് മടങ്ങുകയായിരുന്ന അറുമുഖനെ ചീറി വന്ന കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.
