ചുണ്ടക്ക നിസാരൻ അല്ല
- Posted on August 27, 2021
- Kitchen
- By Deepa Shaji Pulpally
- 967 Views
പോഷകസമൃദ്ധമായ ചുണ്ടക്ക വറ്റൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം
പാടവരമ്പത്തും, പറമ്പിലും കാണുന്ന ഒരു ചെടിയാണ് ചുണ്ടയ്ക്ക. മണിമണിയായി പച്ചനിറത്തിലുള്ള നിരവധി കായ്കൾ ഇതിൽ കാണാം. ഈ കായ്കൾ ഉപയോഗിച്ച് വീട്ടമ്മമാർ അച്ചാർ, മുതൽ നിരവധി വിഭവങ്ങൾ ഉണ്ടാക്കാറുണ്ട്.
നിരവധി പോഷക മൂല്യങ്ങൾ നിറഞ്ഞ ചുണ്ടയ്ക്ക ഉപയോഗിക്കുന്നതുമൂലം കുട്ടികളിലുള്ള വിരശല്യം കുറയ്ക്കാം. ബ്ലഡ് പ്രഷറും, യൂറിക് ആസിഡ് ഉള്ളവർക്ക് രക്തശുദ്ധീകരണത്തിനും ഇത് അത്യുത്തമാണ്. ഇത് കൊണ്ട് പോഷകസമൃദ്ധമായ ചുണ്ടക്ക വറ്റൽ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.