എഗ്ഗ് ഫ്രൂട്സ്
- Posted on July 02, 2021
- Health
- By Deepa Shaji Pulpally
- 956 Views
തെക്കൻ മെക്സിക്കോ, ബെലീസ്, ഗ്വാട്ടിമാല, എൽ സാൽവഡോർ എന്നിവിടങ്ങളിൽ വളരുന്ന നിത്യഹരിത വൃക്ഷമാണ് എഗ്ഗ് ഫ്രൂട്ട്. ഇതിന്റെ ശാസ്ത്രീയനാമം പൊട്ടേറിയ കാബെച്ചിയാനാ എന്നാണ്. പച്ച ഇലകൾ ഉള്ള സപ്പോർട്ട് കുടുംബത്തിലെ അംഗമാണ് മുട്ടപ്പഴം.
മാർക്കറ്റിൽ വലിയ വിപണന സാധ്യതയുള്ള എഗ്ഗ് ഫ്രൂട്സ് മഞ്ഞ കളറും, മധുരവുമുള്ള കരീബിയൻ പഴമാണ്. മുട്ടപ്പഴത്തിന്റെ നേർത്ത അതിലോലമായ ചർമത്തിൽ ലാറ്റസ്റ് സ്രവം അടങ്ങിയിരിക്കുന്നതിനാൽ ഇതിന്റെ തൊലി ഭക്ഷ്യയോഗ്യമല്ല.
