തേയില ഉപയോഗിച്ച് നമുക്ക് ആവശ്യമായ ചായപ്പൊടി വീട്ടിലുണ്ടാക്കാം
- Posted on October 04, 2021
- Health
- By Deepa Shaji Pulpally
- 699 Views
തേയില കോളുന്ത് നുള്ളി എടുത്ത് സംസ്കരണം നടത്തിയാണ് ചായപ്പൊടി വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചു വരുന്നത്
കേരളക്കരയിലെ ഓരോ സുപ്രഭാതവും ഒരു കട്ടൻ ചായയിൽ നിന്നാണ് ആരംഭിക്കുന്നത്. തേയില കോളുന്ത് നുള്ളി എടുത്ത് സംസ്കരണം നടത്തിയാണ് ചായപ്പൊടി വ്യാവസായിക അടിസ്ഥാനത്തിൽ നിർമ്മിച്ചു വരുന്നത്. എന്നാൽ ഇതേ തേയില ഉപയോഗിച്ച് നമുക്ക് ആവശ്യമായ ചായപ്പൊടി വീട്ടിൽ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് കണ്ടു നോക്കാം.