പഴം കൊണ്ട് ഒരു അടിപൊളി വിഭവം
- Posted on October 20, 2021
- Kitchen
- By Deepa Shaji Pulpally
- 503 Views
പഴം കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സ് പരിചയപ്പെടാം
മലയാളിയുടെ തീന്മേശയിലെ പ്രധാന വിഭവമാണ് ഏത്തക്ക. പഴം പൊരിയാണ് കൂടുതലായി ഏത്തക്ക കൊണ്ട് നമ്മൾ ഉണ്ടാകാറുള്ളത്. എന്നാൽ അതിൽ നിന്നും വ്യത്യസ്തമായി പഴം കൊണ്ട് തയ്യാറാക്കാവുന്ന ഒരു കിടിലൻ സ്നാക്സ് പരിചയപ്പെടാം.