വൃത്തിയിൽ പുതു ചരിത്രം രചിക്കാൻ ചുവട് വെച്ച് കേരളം.
- Posted on April 09, 2025
- News
- By Goutham prakash
- 106 Views
വൃത്തിയിൽ നമ്പർ വണ്ണാകാൻ വലിയ ചുവട് വെച്ച് മുന്നേറാൻ തുടക്കം കുറിച്ച് കൊണ്ട്,, വൃത്തി 2025 നാഷണൽ ക്ലീൻ കേരള കോൺക്ലേവിന്
തിരുവനന്തപുരം
കനക കുന്നിൽ ഇന്ന് തുടക്കമാകും.
മാതൃകപരമായ
മാലിന്യ നിർമ്മാർജ്ജന പദ്ധതികളുടെ അവതരണങ്ങൾ രാവിലെ തുടങ്ങി.
ഔദോധീക ഉദ്ഘാടനം,
വൈകീട്ട് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
37134 ഹരിത കർമ്മ സേനാ അംഗങ്ങൾ, 19721 പൊതു സംഭരണ കേന്ദ്രങ്ങൾ, 17032 ബോട്ടിൽ ബൂത്തുകൾ, 348.9 കോടി രൂപ വരുമാനം, 25,12,129 ഉറവിട ജൈവ മാലിന്യ സംസ്കരണ ഉപാധികൾ, 13 മാനദണ്ഡങ്ങൾ പാലിച്ച് 1027 തദ്ദേശ സ്ഥാപന
ശുചിത്വ മികവിൽ, 98.5% വീടുകളിൽ നിന്നും ഹരിത കർമ്മസേന പാഴ് വസ്തുക്കൾ ശേഖരിക്കുന്നു.
മാലിന്യ നീക്കത്തിൽ സർവ്വകലാ റെക്കോർഡ് 61.664 ടൺ,
അതേ കേരളം സുസ്ഥിരമായ മാലിന്യ നിർമ്മാർജനത്തിൽ ഹരിത ചട്ടം പാലിച്ച് മുന്നേറുകയാണ്.
ഇന്നുമുതൽ 13 വരെ ഇവിടെ വൃത്തിയുടെ
ആഘോഷമാണ് സുസ്ഥിരമായ ഹരിത ചട്ടങ്ങളുടേയും.
