ചിക്കൻ കൊണ്ടൊരു അടിപൊളി അച്ചാർ
- Posted on November 02, 2020
- Kitchen
- By enmalayalam
- 644 Views
അച്ചാര്‍ പ്രേമം ഇന്ത്യക്കാര്‍ക്ക് മാത്രമല്ല,അച്ചാറിന്റെ തനത് രുചിയായ എരിവിനും പുളിക്കും മധുരത്തിനും ഒക്കെ ആരാധകര്‍ ഏറെയാണ്. അച്ചാർ എന്നത് ധാരാളം പരീക്ഷണസാധ്യതയുള്ളതാണു . ഉപ്പും മുളകും എല്ലാമുള്ള അച്ചാറിൽ എന്തും പരീക്ഷിക്കാം. ഭക്ഷണനേരങ്ങളിൽ രൂചി കൂട്ടാൻ അച്ചാറിന്റെയത്ര മറ്റൊന്നിനുമാകില്ല. അരികുകറികൾ ഒന്നുമില്ലെങ്കിലും തൊട്ടുകൂട്ടാൻ ഒരു അച്ചാർ മതിയാകും. ഭക്ഷണം കൂടുതൽ ഊട്ടാൻ കഴിക്കുന്നവന്റെ കൂടെ രുചിയെന്ന സ്നേഹവുമായി അച്ചാർ കൂടെ ചേരും. തൊട്ടുകൂട്ടുമ്പോൾ, അച്ചാർ നാവിൽ രുചിയേറ്റുമ്പോൾ അതുണ്ടാക്കിയവരെ കഴിക്കുന്നവർ ഒരുവേള എന്തായാലും ഓർത്തുപോകുമെന്ന് പറയാറുണ്ട് , മറ്റൊരാളുടെ മനസ്സിൽ കുറച്ചുനേരം തങ്ങി നിൽക്കുക, അതും ഭക്ഷണം കഴിക്കുന്ന സമയം എന്നത് വലിയ ഒരു കാര്യമാകുന്നു. ഇതാ നിങ്ങളുടെ അച്ചാർ പരീക്ഷണങ്ങളിലേക്കു ഒരു പുതിയ ഇനം കൂടി .. പരീക്ഷിക്കൂ പ്രതികരണങ്ങൾ അറിയിക്കൂ
Ingredients
for marination
turmeric powdder 1 tsp
chili powder 2 tsp
garam masalahalf tsp
salt
vinegar 2tsp
FOR PICKLE
chicken 1kg
gingelly/seseme oil 1/4 litre
garlic45 gm
ginger 45 gm
green chilli
curry leaves
methi powder/uluva
chili powder 8 tsp
turmeric powder 1 tsp
hing 1 tsp(kayam)
vinegar 200 ml
salt 3 tsp