ഒരു അടിപൊളി മലപ്പുറം പലഹാരം
- Posted on August 15, 2021
- Kitchen
- By Deepa Shaji Pulpally
- 724 Views
വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന പലഹാരം
മൈദ ഉപയോഗിച്ച് പൊറോട്ടയുടെ രുചിയിൽ ബ്രേക്ഫാസ്റ്റിന് ഉപയോഗിക്കാൻ പറ്റുന്ന ഒരു മലപ്പുറം പലഹാരം. വളരെ എളുപ്പത്തിൽ നമുക്ക് തയ്യാറാക്കാൻ സാധിക്കുന്ന ഈ പലഹാരം മലപ്പുറം ശൈലിയിൽ തന്നെ ഒന്ന് കേട്ടു നോക്കാം.