*വനിതാ കമ്മീഷന്‍ ജൂണ്‍ മാസത്തെ അദാലത്ത് തീയതികള്‍.
- Posted on June 01, 2025
- News
- By Goutham prakash
- 88 Views
സ്വന്തം ലേഖിക.
കേരള വനിതാ കമ്മീഷന്‍ 2025 ജൂണ്‍ മാസം വിവിധ ജില്ലകളില്‍ നടത്തുന്ന ജില്ലാതല അദാലത്ത് തീയതികള്‍ നിശ്ചയിച്ചു.
ജൂണ്‍ 10, 11 - തിരുവനന്തപുരം (പിഡബ്ല്യുഡി റസ്റ്റ് ഹൗസ്, തൈക്കാട്).
ജൂണ്‍ 12 - കൊല്ലം (ആശ്രാമം ഗസ്റ്റ് ഹൗസ് ഹാള്‍)
ജൂണ്‍ 13 - ആലപ്പുഴ (ഗവ. ഗസ്റ്റ് ഹൗസ് ഹാള്‍)
ജൂണ്‍ 16 - വയനാട് (കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍)
ജൂണ്‍ 18 - എറണാകുളം (ഗവ. ഗസ്റ്റ് ഹൗസ് ഹാള്‍)
ജൂണ്‍ 19 - കാസര്‍കോട് (കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍),
- പത്തനംതിട്ട (മാമ്മന്‍ മത്തായി ഹാള്‍, തിരുവല്ല)
ജൂണ്‍ 21 - പാലക്കാട് (ഗവ. ഗസ്റ്റ് ഹൗസ് ഹാള്‍)
- കോഴിക്കോട് (കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍)
ജൂണ്‍ 23 - ഇടുക്കി (വ്യാപാര ഭവന്‍, കുമിളി)
ജൂണ്‍ 24 - കോട്ടയം (മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, ചങ്ങനാശേരി)
- കണ്ണൂര്‍ (കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍)
ജൂണ്‍ 26 - തൃശൂര്‍ (ഠൗണ്‍ ഹാള്‍)
ജൂണ്‍ 30 - മലപ്പുറം (കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍)
