കേരളത്തിലെ ഏലം കൃഷി
- Posted on September 18, 2021
- Health
- By Deepa Shaji Pulpally
- 692 Views
ഏലക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?
പ്രധാനപ്പെട്ട ഒരു സുഗന്ധവ്യഞ്ജനമാണ് ഏലം. ഭക്ഷ്യവസ്തുക്കൾക്ക് രുചിയും, മണവും നൽകാൻ ഏലം ഉപയോഗിക്കുന്നു. ഈ സുഗന്ധവ്യജ്ഞനത്തിന്റെ കൃഷിക്ക് ചിലവ് വളരെ കൂടുതലാണ്. കാരണം കൈകൊണ്ടാണ് വിളവെടുപ്പ് നടത്തേണ്ടത്എന്നതാണ്.
ഏലക്കയുടെ ഗുണങ്ങൾ എന്തൊക്കെയാണ്?
രക്തസമ്മർദ്ദം കുറയ്ക്കുകയും, ശ്വസനം മെച്ചപ്പെടുത്തുകയും, ശരീരഭാരം കുറക്കാനും ഏലക്ക വളരെയധികം സഹായിക്കും. ബാക്ടീരിയയോട് പോരാടാനും, കരളിനെ സംരക്ഷിക്കാനും സഹായിക്കുന്ന ഏലക്ക കൃഷി ഒന്ന് കണ്ട് വരാം.