തിരക്കഥയുടെ കഥ ഭാഗം - 26
- Posted on August 16, 2021
- Cinema
- By Felix Joseph
- 248 Views
തിരക്കഥാകൃത്ത് ഹീറോയെ തച്ചുടക്കുന്നത് എന്തിന്?
തിരക്കഥാകൃത്തുക്കൾ അവരുടെ ഹീറോകളെ തച്ചുടക്കുന്ന കാഴ്ച മഹത്തരമായ പല സിനിമകളും പരിശോധിച്ചാൽ നമുക്ക് കാണാൻ സാധിക്കും. ശക്തവും അർത്ഥ സമ്പൂർണവുമായ കഥാപാത്രങ്ങളെ സൃഷ്ടിക്കാനാണ് അവർ അങ്ങനെ ചെയ്യുന്നത്. ഈ തച്ചുടക്കലിന് പിന്നിലുള്ള സാങ്കേതികതയാണ് വീഡിയോയിൽ പറയാൻ ശ്രമിച്ചിരിക്കുന്നത്.
CONTENTS OF THIS VIDEO
00:00 Intro
00:45 Not physical but internal.
01:12 Which type of hero is breakable?
01:40 Hero's misbelief is the source of the hero's weakness.
02:15 How and when the breaking happens?
05:34 Every decision he makes throughout the story has led the hero to breaking. Hero is to blame for his own ruin.
06:03 Few questions.
06:16 What does this disaster specifically mean to my protagonist and to society?
06:43 How does it force them to realise that they are the one to blame for this crisis?
07:18 Is your hero ready to go to the extreme to achieve his essence?
07:51 It is not like a bombing.
08:29 Conclusion
CONTACT: ranimariamedia@gmail.com