റെഡ് വെൽവെറ്റ് കപ്പ് കേക്ക്
- Posted on February 10, 2021
- Kitchen
- By enmalayalam
- 506 Views
പ്രേമം സിനിമ ഇറങ്ങിയതിന് ശേഷമാണ് റെഡ് വെൽവെറ്റ് കേക്കിന് ആരാധകർ ഇരട്ടിയായതു ജോർജ് താൻ സെലിനു നൽകുന്ന കേക്ക് കണ്ടിട്ടില്ലെ ?? പ്രണയം തുളുമ്പും റെഡ് വെൽവെറ്റ് കേക്ക് !!
നാടാകെ റെഡ് വെൽവെറ്റിനു പിറകെ കൂടുമ്പോൾ നമ്മുക്കീ കേക്ക് എളുപ്പത്തിൽ വീട്ടിലുണ്ടാകി കൂട്ടുകാരെയും വീട്ടുകാരെയും ഞെട്ടിക്കാം !