വേദനിക്കുന്ന ഹീറോ തിരക്കഥാരചനയെ സഹായിക്കുന്നതെങ്ങനെ

ഹീറോയുടെ Inner Pain തിരക്കഥയെ ശക്തമാക്കുന്ന ഒരു പ്രധാന ഘടകമാണ്. എങ്ങനെയാണ് ഹീറോയുടെ Inner Pain തിരക്കഥയെ ശക്തമാക്കുന്നതെന്നാണ് വീഡിയോയിൽ പറയുന്നത്.

ക്ഷമാപണം: ഷൂട്ടിംങ്ങ് സമയത്ത് കട്ട മഴ ആയിരുന്നു. ആയതിനാൽ അല്പം ശബ്‍ദം ഉയർത്തേണ്ടി വന്നു. സദയം ക്ഷമിക്കുമല്ലോ.

സസ്നേഹം 

ഫെലിക്സ് ജോസഫ്

തിരക്കഥയുടെ കഥ ഭാഗം

Author
AD Film Maker

Felix Joseph

No description...

You May Also Like