ഗോത്ര ഗാനം ആലപിച്ച് ശ്രീരാജലക്ഷ്മി
- Posted on November 06, 2021
- Pattupetty
- By Deepa Shaji Pulpally
- 542 Views
ശ്രീലക്ഷ്മി അവതരിപ്പിക്കുന്ന മനോഹരമായ ഗോത്ര ഗാനം എൽസ മീഡിയ ഒരുക്കിയിരിക്കുന്നത് നമുക്ക് കേട്ടു നോക്കാം
ഗോത്രവർഗ്ഗത്തിന് പാരമ്പര്യമായി കിട്ടുന്നതാണ് ഗോത്ര ഗാനം. ഗോത്ര വർഗ്ഗത്തെ എന്നും പ്രോത്സാഹനത്തിലൂടെ സമൂഹ മധ്യത്തിലേക്ക് കൊണ്ടു വരുന്ന കലാകാരനാണ് വയനാട് ജില്ലയിലെ, എൽസ മീഡിയ മ്യൂസിക് ബ്രാൻഡ് ഡയറക്ടർ ജോർജ് കോര. അദ്ദേഹം ഓരോ ഗോത്രവിഭാഗങ്ങളുടെ അടുത്ത് എത്തിച്ചേരുകയും, അവിടെനിന്ന് കലാകാരന്മാരെ കണ്ടെത്തുകയും തന്റെ മ്യൂസിക് ബാങ്കിലൂടെ അവരുടെ കഴിവുകൾ പുറം ലോകത്തിന് കാണിച്ചു കൊടുക്കുകയും ചെയ്യുന്നു. എൽസ മീഡിയ ട്രൈബൽ മ്യൂസിക് ബാന്റിന്റെ പുതിയ ഗാനം ആലപിക്കുന്നത് മാനന്തവാടി ഊരിൽ ഉള്ള ശ്രീരാജ് ലക്ഷ്മിയാണ്.