ദന്തപ്പാലയുടെ ഔഷധഗുണങ്ങൾ
- Posted on September 03, 2021
- Health
- By Deepa Shaji Pulpally
- 2913 Views
ആയുർവേദത്തിലെയും, നാട്ടുവൈദ്യത്തിലെയും, യൂനാനി ചികിത്സയിലെയും പ്രധാന ഔഷധമായ ദന്തപ്പാലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
നമ്മുടെ വനങ്ങളിൽ കാണുന്ന പല സസ്യങ്ങളും ഔഷധഗുണങ്ങളുടെ കലവറയാണെന്ന് നാമിനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. അങ്ങനെ ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു ഔഷധമാണ് ദന്തപാല. ഇവയുടെ ഇലകൾ പഴകിയ ത്വക്ക് രോഗങ്ങൾ, സോറിയാസീസ്, താരൻ തുടങ്ങിയ രോഗങ്ങൾക്ക് ഉപയോഗിച്ചുവരുന്നു.
ആയുർവേദത്തിലെയും, നാട്ടുവൈദ്യത്തിലെയും, യൂനാനി ചികിത്സയിലെയും പ്രധാന ഔഷധമായ ദന്തപ്പാലയുടെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.