അമ്മു കൃഷ്ണയുടെ മനോഹര ശബ്‌ദത്തിൽ കുഞ്ഞുമക്കൾക്കായൊരു ഗാനം

അതിജീവനത്തിൻ നവ രണഭേരി

അതിജീവനത്തിൻ നവ രണഭേരി മുഴക്കി വിദ്യാലയങ്ങൾ നവംബർ ഒന്നിന് തുറന്നു പ്രവർത്തിക്കാനുള്ള തയ്യാറെടുപ്പിലാണ്.. കുഞ്ഞുമക്കൾക്കായ് എഴുതിയ വരികൾ കേട്ടുനോക്കാം ..

ആലാപനം : അമ്മു കൃഷ്ണ

പശ്ചാത്തലസംഗീതം: ബേബി വടക്കഞ്ചേരി

റെക്കോർഡിംഗ്: രതീഷ്, പ്രസ്റ്റീജ് ഓഡിയോ ലാബ്, പാലക്കാട്

ചെന്താമര ചേലുള്ള പെണ്ണേ

Author
ChiefEditor

enmalayalam

No description...

You May Also Like