ഇറച്ചി പുട്ട്
- Posted on August 04, 2021
- Kitchen
- By Deepa Shaji Pulpally
- 596 Views
പാചകത്തിൽ കരവിരുത് കാണിക്കുന്ന നമ്മുടെ അന്നമ്മ ചേടത്തിയുടെ ഇറച്ചി പുട്ട്
ഇറച്ചി ഏതും ആകട്ടെ പുട്ടിനൊപ്പം കഴിക്കാൻ മലയാളികൾക്ക് ഏറെ ഇഷ്ടമാണ്. എന്നാൽ ഇവരണ്ടും കൂടി ചേർത്ത് ഇറച്ചി പുട്ട് ആയാലോ, അതികേമം. ഈ പുട്ട് നമുക്ക് ഉണ്ടാക്കി തരുന്നതോ, പാചകത്തിൽ കരവിരുത് കാണിക്കുന്ന നമ്മുടെ അന്നമ്മ ചേടത്തിയും..
ആ പാചക പരീക്ഷണത്തിലേക്ക് ഒന്ന് പോയ് നോക്കി വരാം ഇങ്ങനെ എന്ന്.