ആവിയിൽ വേവിച്ച പുത്തൻ ബ്രേക്ക് ഫാസ്റ്റ്
- Posted on September 15, 2021
- Kitchen
- By enmalayalam
- 401 Views
നമുക്കത്ര പരിചയമില്ലാത്ത ഒരു പുത്തൻ ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടാം
പലതരം പരീക്ഷണങ്ങൾ നടക്കാറുള്ളൊരിടമാണ് നമ്മുടെ അടുക്കള. എന്നാൽ നമുക്കത്ര പരിചയമില്ലാത്ത ഒരു പുത്തൻ ബ്രേക്ക് ഫാസ്റ്റ് പരിചയപ്പെടാം. മലയാളികൾക്ക് അത്ര സുപരിചിതൻ അല്ലെങ്കിലും, റവ ആവിയിൽ വേവിച്ചുണ്ടാക്കുന്ന ഈ വിഭവം മംഗ്ളൂരിലെ ഒരു പമ്പരാഗത പലഹാരമാണ്. ബ്രേക്ക് ഫാസ്റ്റായും നാലുമണി പലഹാരമായും കഴിക്കാവുന്ന പുണ്ടിയെ പരിചയപ്പെടാം...