മോഹൻലാൽ സ്പെഷ്യൽ ചിക്കൻ കറി
- Posted on July 28, 2021
- Kitchen
- By Deepa Shaji Pulpally
- 513 Views
മോഹൻലാൽ സ്പെഷ്യൽ ചിക്കൻ കറി, രുചി നോക്കി ഭാര്യ സുചിത്ര
അഭിനയ കല പോലെതന്നെ പാചക കലയിലും മികവ് തെളിയിച്ച നടൻ ആണ് മോഹൻലാൽ. അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ചിക്കൻ കറിയാണ് ഇപ്പോൾ വൈറലാവുന്നത്.