ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പതിനൊന്ന് നടരാജാസനം

ഇന്നത്തെ തിരക്കേറിയ ആധുനിക ജീവിത ശൈലിയിൽ യോഗ ചെയ്യുക എന്നത് ഒരു വിപ്ലവകരമായ കാര്യം തന്നെയാണ്. യോഗ എപ്പോഴും ഒഴിഞ്ഞ വയറ്റിൽ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. മികച്ച ഫലങ്ങൾക്കായി അതിരാവിലെ അല്ലെങ്കിൽ സന്ധ്യാസമയത്ത് യോഗ പരിശീലിക്കണം. നടരാജാസനം നമ്മുടെ നട്ടെല്ലിന്റെ വഴക്കം കൂട്ടുന്നതിനോടൊപ്പം ദഹനവ്യവസ്ഥക്കും വളരെയധികം ഗുണം ചെയ്യും. ഈ യോഗാസനം പരിശീലിക്കുന്നത് നമ്മുടെ നെഞ്ച്, കണങ്കാൽ, ഇടുപ്പ്, കാലുകൾ എന്നിവയ്ക്ക് ശക്തി നൽകുകയും ശരീരഭാരം കുറക്കുകയും ചെയ്യും. 

ചൈതന്യം വീണ്ടെടുക്കാം യോഗയിലൂടെ - അദ്ധ്യായം പത്ത് വൃക്ഷാസനം


Author
Sub-Editor

Sabira Muhammed

No description...

You May Also Like