രാരീരം
- Posted on August 18, 2021
- Pattupetty
- By Deepa Shaji Pulpally
- 593 Views
മാതൃ സ്നേഹത്തിന്റെ ഓരോ താരാട്ടും ജീവിതാന്ത്യംവരെ അതിന്റെ മാധുര്യത്തോട്കൂടി തന്നെ നമ്മെ പിന്തുടരുന്നു
അമ്മയുടെ താരാട്ടു പാട്ടിന്റെ ഗന്ധം അറിഞ്ഞു വളർന്നവരാണ് നാമെല്ലാം. മാതൃ സ്നേഹത്തിന്റെ ഓരോ താരാട്ടും ജീവിതാന്ത്യംവരെ അതിന്റെ മാധുര്യത്തോട്കൂടി തന്നെ നമ്മെ പിന്തുടരുന്നു.
കുട്ടിക്കാലത്ത് കേട്ട് താരാട്ടുപാട്ട് ഓർമ്മയില്ല എങ്കിൽ, ആ അനുഭൂതിയിലേക്ക് ഒന്നുകൂടി പോയി നോക്കാം.