പഴവും ഗോതമ്പും ഉപയോഗിച്ച് ഒരടിപൊളി നാലുമണി പലഹാരം
- Posted on July 29, 2021
- Kitchen
- By Deepa Shaji Pulpally
- 610 Views
മലയാളിക്കെന്നും പ്രിയങ്കരമാണ് പുഴുങ്ങി എടുക്കുന്ന പലഹാരങ്ങൾ.ആവിയിൽ പുഴുങ്ങി എടുക്കുന്ന ഭക്ഷണസാധനങ്ങൾ എല്ലാത്തരം രോഗികൾക്കും കഴിക്കാവുന്നതാണ്. ഇന്ന് നാലുമണി പലഹാരമായി പഴവും ഗോതമ്പും ഉപയോഗിച്ച് പുഴുങ്ങി അട ആയാലോ?