റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ്രൈസ്
- Posted on September 17, 2021
- Kitchen
- By Deepa Shaji Pulpally
- 874 Views
നല്ല സുഗന്ധവും, രുചിയുമുള്ള ബസുമതി അരി ഉപയോഗിച്ച് എങ്ങനെ റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ്രൈസ് ഉണ്ടാക്കാം എന്ന് നോക്കാം
ബിരിയാണിയും, നെയ്ച്ചോറും നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായതുപോലെ കുട്ടികൾക്കും, മുതിർന്നവർക്കും ഇന്ന് ഏറെ ഇഷ്ടമുള്ള വിഭവം ആയിരിക്കുന്നു ഫ്രൈഡ്രൈസ്. നല്ല സുഗന്ധവും, രുചിയുമുള്ള ബസുമതി അരി ഉപയോഗിച്ച് എങ്ങനെ റസ്റ്ററന്റ് സ്റ്റൈൽ ഫ്രൈഡ്രൈസ് ഉണ്ടാക്കാം എന്ന് നോക്കാം.