ഒരു മഞ്ഞുകാലത്തിൽ - ക്രിസ്തുമസ് ഗാനം
- Posted on December 24, 2021
- Pattupetty
- By Deepa Shaji Pulpally
- 538 Views
ഒരു മഞ്ഞു കാലത്തിൽ പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണി യേശുവിന്റെ അനുസ്മരിപ്പിക്കുന്ന ക്രിസ്തുമസ് ഗാനം മനോഹരമായി എൽസ മീഡിയ അവതരിപ്പിച്ചിരിക്കുന്നു.
ഓർക്കസ്ട്രേഷൻ, വോക്കൽ, ആലാപനം: എൽസ മീഡിയ ഡയറക്ടർ. ജോർജ് കോര
വരികൾ, ക്യാമറ : ശിവപ്രസാദ്
ടെക്നിക്കൽ സപ്പോർട്ട് : നിശ്ചിത്