വിറ്റാമിന് സി യുടെ അപര്യാപ്തത കണ്ടുപിടിക്കാനുള്ള വഴികൾ..

വിറ്റാമിന് സി പ്രധിരോധ ശേഷി ലഭിക്കാൻ  വളരെ മുഖ്യമായ  ഒരു ഘടകമാണ്...


വിറ്റാമിന് സി  കുറവായാൽ  ശരീരത്തിൽ  പലതരത്തിൽ ഉള്ള ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്.വിറ്റാമിന് സി കുറവുള്ളവർക്ക്  പ്രധിരോധ ശേഷി കുറവായതിനാൽ അടിക്കടി രോഗങ്ങൾ വരാം .എപ്പോഴും ക്ഷീണവും മസിലുകളും ജോയിന്റുകളിലും വേദന അനുഭവപ്പെടുന്നതും ദേഹത്തു ചെറിയ ചുവന്ന കളറിൽ ഉള്ള കുരുക്കളും പാടുകളും ഉണ്ടാകുന്നതെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. മൂക്കൊലിപ്പ് , മുറിവുകൾ ഉണ്ടായാൽ ഉണങ്ങാൻ ബുദ്ധിമുട്ട്, വരണ്ട ചർമം ,മുടിയുടെ അറ്റം പിളരൽ തുടങ്ങിയവയെല്ലാം വിറ്റാമിന് സി യുടെ കുറവുകളാൽ വരുന്നതാണ്.

കടപ്പാട്-കേരളാ കൗമുദി  ദിനപ്പത്രം

Author
No Image

Naziya K N

No description...

You May Also Like